ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രതികരണവുമായി വെള്ളാപ്പള്ളി

: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കാണ് ചെങ്ങന്നൂരില്‍ ജനം വോട്ട് നല്‍കിയതെന്നും ബിജെപിയുടെ അഹങ്കാരത്തിനേറ്റ ഫലമാണ് അവര്‍ മൂന്നാം സ്ഥാനത്തെത്താന്‍ കാരണമെന്നും

Read more

വോട്ട് ചോര്‍ച്ച യുഡിഎഫ്  നേതൃത്വം അന്വേഷിക്കണം- ഡി.വിജയകുമാര്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വോട്ട് ചോര്‍ച്ച നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍. ജനഹിതം മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങഅങന്നൂരില്‍ കോണ്‍ഗ്രസ് നേതൃത്വം കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്ന് അഭിപ്രായമില്ല. എന്നാല്‍ വളരെ ഐക്യത്തോടെയാണ് കോണ്‍ഗ്രസും

Read more

ചെങ്ങന്നൂരില്‍ യുഡിഎഫ് പ്രതീക്ഷിച്ച ഫലമല്ലെന്ന് ഉമ്മന്‍ ചാണ്ടി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നത്. യുഡിഎഫിന്‍റെ പരാജയത്തെക്കുറിച്ച്‌ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.മണ്ഡലത്തില്‍ ജെ.ഡി.എസ്,

Read more

ചെങ്ങന്നൂരില്‍ വീണ്ടും ചെങ്കൊടിയേറ്റം,​ ചരിത്ര ഭൂരിപക്ഷം

: അത്ഭുതങ്ങളൊന്നു സംഭവിച്ചില്ല. ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 18, 321 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടത്. സജിക്ക് 61,584 വോട്ട് ലഭിച്ചപ്പോള്‍

Read more

ഭരിയ്ക്കുന്ന പഞ്ചായത്തിലും ബിജെപി തകര്‍ന്നടിഞ്ഞു; തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് തരംഗം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടകള്‍ തകര്‍ന്നു. ബിജെപി ഭരിച്ച ഏക പഞ്ചായത്തായ തിരുവന്‍വണ്ടൂരില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 വോട്ടിന് എന്‍ഡിഎ തിരുവന്‍വണ്ടൂരില്‍ ലീഡ് ചെയ്തിരുന്നു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമായി.

Read more

ചെങ്ങന്നൂര്‍ ചെങ്കോട്ടയായി; സജി ചെറിയാന് റിക്കാര്‍ഡ് ജയം

കേരളം കാത്തിരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റിക്കാര്‍ഡ് വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ കൊയ്തെടുത്തത്. ഇടത് കേന്ദ്രങ്ങളെ പോലും അന്പരപ്പിച്ച

Read more

ചെ​ങ്ങ​ന്നൂ​രി​ലേത് മു​ഖ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നും ല​ഭി​ച്ച പി​ന്തു​ണ: സ​ജി​ചെ​റി​യാ​ന്‍

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ചെ​ങ്ങ​ന്നൂ​രി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ജി​ചെ​റി​യാ​ന്‍. ബി​ജെ​പി​യി​ലേ​യും യു​ഡി​എ​ഫി​ലേ​യും സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​നി​ക്ക് വോ​ട്ടു ചെ​യ്തു.   ചെ​ങ്ങ​ന്നൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ട​തു സ​ര്‍​ക്കാ​രി​നു പി​ന്തു​ണ ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന്

Read more

ബിജെപി ചെങ്ങന്നൂരില്‍ വളര്‍ന്നില്ല; ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്ത്

ചെങ്ങന്നൂര്‍ പിടിക്കാന്‍ പുറപ്പെട്ട ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന നാല് പഞ്ചായത്തുകളിലും ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരില്‍ മാത്രമാണ് ബിജെപി കഴിഞ്ഞ തവണത്തേതിനു

Read more

തോല്‍പ്പിക്കാന്‍ യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫ് പണം കൊടുത്ത് വാങ്ങിയെന്ന് പിഎസ് ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് ആരോപിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിള്ള. ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആരോപിച്ചതാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്‌പോള്‍ ഇക്കാര്യം

Read more

ചെങ്ങന്നൂരില്‍ ചെങ്കൊടിയേറ്റം… കോണ്‍ഗ്രസ്, ബിജെപി കോട്ടകള്‍ തകര്‍ത്ത് തരിപ്പണമാക്കി എല്‍ഡിഎഫ്!

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പിന്നിടുമ്ബോള്‍ മൂന്ന് പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് കുതിപ്പ് തുടരുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ സജി ചെറിയാന്‍

Read more