ഇടുക്കിയില്‍ നിന്നും തുറന്ന് വിട്ടത് 620 കോടിയുടെ വൈദ്യുതി ഉണ്ടാക്കാവുന്ന ജലം

അണക്കെട്ടിൽ നിന്ന് ഇത്തവണ ഷട്ടറിലൂടെ ഒഴുക്കി വിട്ടത് സംഭരണ ശേഷിയുടെ 72.85 ശതമാനം വെള്ളമാണ്.  അറുനൂറ്റി ഇരുപത് കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെളളം നഷ്ടമായെന്നാണ് കെഎസ്ഇബിയുടെ കണക്ക് ഇടുക്കിയിലെ ജലനിരപ്പ് 2399.04

Read more

കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ

കേരളത്തിൽ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ. കേന്ദ്ര ജലകമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് ജലവിഭവ മന്ത്രാലയത്തിന് നല്‍കി. ഇടുക്കിയിൽ പുറത്തേക്കൊഴുക്കാവുന്നതിൻറെ നാലിനൊന്ന് ജലമാണ് തുറന്നു വിട്ടത്. പ്രളയജലം ഉൾക്കൊള്ളാൻ ഒരു പരിധി വരെ

Read more

കേരളത്തില്‍ സജീവ ‘ജലബോംബെ’ന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍

കേരളത്തിലെ അണക്കെട്ടുകളില്‍ ഇപ്പോഴും ദുരന്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍. പ്രളയമുന്നറിയിപ്പ് നല്‍കുന്നതില്‍ കാര്യമില്ലെന്നും അദ്ദഹം അവകാശപ്പെട്ടു. പ്രളയം വന്നാല്‍ ജനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Read more

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് സുപ്രീംകോടതി

കേരളത്തിലുണ്ടായ പ്രളയത്തിന്‍റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടിയാക്കി കുറയ്ക്കണമെന്നാണ് മേല്‍നോട്ടസമിതിയുടെ

Read more

മഹാപ്രളയത്തിന് വഴിയൊരുക്കിയത് വൈദ്യുതിവകുപ്പിന്റെ വീഴ്ച്ച ?

സംസ്ഥാനത്തെ വിഴുങ്ങിയ മഹാ പ്രളയത്തിന് കാരണം പിണറായി സർക്കാരിന്‍റെ ഡാം മാനേജ്മെന്‍റിലെ പാളിച്ചയെന്ന സംശയം ബലപ്പെടുന്നു. ഇടുക്കി പദ്ധതിയുടേതടക്കം ജലനിരപ്പ് താഴ്ത്തണമെന്ന് ദിവസങ്ങൾക്ക് മുന്‍പേ തന്നെ ആവശ്യമുയർന്നിട്ടും പരാമാവധി വെളളം  സംഭരിക്കാനുളള വൈദ്യുതി

Read more

കൈകുഞ്ഞുമായി പുഴയിൽ ചാടിയ മൂന്നംഗ കുടുംബത്തിലെ യുവതിയുടെ മൃതദേഹം കണ്ടെടുത്തു.

പെരിയവാര ജലാശയത്തിൽ ചാടിയ യുവതിയുടെ മൃതദേഹം ഹെഡ്വവർക്സ് ജലാശയത്തിൽ നിന്നും കണ്ടെടുത്തു. രാവിലെയാണ് ജലാശയത്തിൽ മൃതദേഹം ജീവനക്കാർ കണ്ടെത്തിയത്. മൂന്നാഴ്ച മുമ്പാണ് കുടുംബവഴക്കിനെ തുടർന്ന് ദമ്പതികൾ ആറു മാസം പ്രായമുള്ള കുട്ടിയുമായി പെരിയവാര

Read more

ഇടമലയാര്‍ അണക്കെട്ടിലും ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടമലയാർ അണക്കെട്ടിലും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞിനീയറുടെ നടപടി. 169 മീറ്ററാണ്

Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക

കനത്ത മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയോടെ തീരദേശവാസികള്‍. അണക്കെട്ടിലെ ജലനിരപ്പ് 134 അടി പിന്നിട്ടു. 11 ദിവസം കൊണ്ടു 12 അടി വെള്ളം ഉയര്‍ന്നതോടെ തീരവാസികള്‍ ഭീതിയോടെയാണു

Read more

ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതശരീരം ഡാമില്‍ പൊങ്ങിയെങ്കിലും കരക്കെത്തിക്കാന്‍ സാധിച്ചില്ല

മൂന്നാര്‍ കന്നിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുടുംബത്തില്‍ ഒരാളുടെ മൃതശരീരം മൂന്നാര്‍ ഹെഡ്വര്‍ക്ക്‌സ് ഡാമില്‍ പൊങ്ങിയെങ്കിലും കരക്കെത്തിക്കാന്‍ സാധിച്ചില്ല. ശ്കതമായ ഒഴുക്കും മഴയും രക്ഷ്ാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി . കന്നിമല എസ്റ്റേറ്റ് ഫാക്ടറി ഡി വിഷനില്‍

Read more

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയേയും ഭര്‍ത്താവിനേയും കൈക്കുഞ്ഞിനേയും കണ്ടെത്താനായില്ല.

മൂന്നാര്‍ കന്നിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയേയും ഭര്‍ത്താവിനേയും കൈക്കുഞ്ഞിനേയും നാലാം ദിവസം നടത്തിയ തരിച്ചിലിലും കണ്ടെത്താനായില്ല.മൂന്നാര്‍ കെഡിഎച്ച്പി പെരിയവല എസ്റ്റേറ്റ്, ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു,ഭാര്യ ശിവരഞ്ജിനിഏഴ് മാസം പ്രായമുള്ള ഇവരുടെ കുഞ്ഞ്

Read more