ലോകത്തിനു ഇടുക്കിയിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

പ്രളയകാലത്ത് എല്ലാം മറന്ന് കേരളത്തെ സഹായിച്ച ലോകത്തെ ആദരിക്കുന്നതിനായി  ഇടുക്കിയിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ സാംസ്കാരിക, സന്നദ്ധ സംഘടനകൾ

Read more

പ്രളയത്തിന്റെ പ്രഹരം ഏറ്റവും അധികം ഏറ്റുവാങ്ങിയ പ്രദേശമാണ് പനംകുട്ടി.

പ്രളയത്തിന്റെ പ്രഹരം ഏറ്റവും അധികം ഏറ്റുവാങ്ങിയ പ്രദേശമാണ് പനംകുട്ടി.ഇടുക്കി,മുല്ലപ്പെരിയാര്‍ ,മാട്ടുപ്പെട്ടി,കല്ലാറുകുട്ടി തുടങ്ങിയ അണക്കെട്ടുകളിലേ തുറന്ന വിട്ട വെള്ളം സംഗമിക്കുന്നത് പനംകുട്ടിയില്‍ വച്ചാണ്.അപ്രതീക്ഷിതമായി കുതിച്ചെത്തിയ വെള്ളം തീര്‍ത്ത നഷ്ടപ്പെടലുകളുടെ ആഘാതത്തില്‍ നിന്നും ഇനിയും പനംകുട്ടിയിലെ

Read more

ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് നിഗമനം

  പ്രളയാനന്തരം ജലസ്രോതസുകള്‍ വറ്റുന്നതിന് കാരണം വരള്‍ച്ചയല്ലെന്ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്. പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് കാരണം. കിണറുകളിലെ ജലനിരപ്പ് താഴുന്നത് നദീതടം താഴ്ന്നതിനാലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Read more

കാലവര്‍ഷക്കെടുതിയില്‍ കൊന്നത്തടി പഞ്ചായത്തില്‍ ഉണ്ടായത് വലിയ നാശ നഷ്ടങ്ങള്‍.

കാലവര്‍ഷക്കെടുതിയില്‍ കൊന്നത്തടി പഞ്ചായത്തില്‍ ഉണ്ടായത് വലിയ നാശ നഷ്ടങ്ങള്‍. കനത്ത മഴയില്‍ തകര്‍ന്ന റോഡുകളില്‍ പലതും ഇപ്പോഴും ഗതാഗതാ യോഗ്യമാക്കിയിട്ടില്ല.. വീടുകളും ഭൂമിയും വിണ്ടുകീറുകയും ഇടിഞ്ഞ് താഴുന്നതും കാരാണം ഭീതിയിലാണ് കൊന്നത്തടി കാക്കാസിറ്റിയിലെ

Read more

ഇടുക്കിയിലെ പ്രളയബാധിത മേഖലകള്‍ ലോകബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

ഇടുക്കിയിലെ പ്രളയബാധിത മേഖലകള്‍ ലോകബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.10 പേരടങ്ങുന്ന സംഘമാണ് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.സംഘത്തിന്റെ സന്ദര്‍ശനം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നാളെയും തുടരും.

Read more

ഇടിഞ്ഞു വീഴാറായ വീട്ടില്‍ ഭീതിയോടെ കഴിയുകയാണ് കൊന്നത്തടി സ്വദേശിയായ പുത്തന്‍ വീട്ടില്‍ സിദ്ദീഖും കുടുംബവും.

പ്രളയമൊഴിഞ്ഞിട്ടും ഹൈറേഞ്ചിലെ ജനങ്ങളുടെ ദുരിതമൊഴിയുന്നില്ല. പ്രളയം നല്‍കിയ ആഘാതത്തിനു മുമ്പില്‍ ഇപ്പോഴും പല കുടുംബങ്ങളും പകച്ചു നില്‍ക്കുകയാണ്. അത്തരത്തില്‍ ഇടിഞ്ഞു വീഴാറായ വീട്ടില്‍ ഭീതിയോടെ കഴിയുകയാണ് കൊന്നത്തടി സ്വദേശിയായ പുത്തന്‍ വീട്ടില്‍ സിദ്ദീഖും

Read more

പ്രളയമൊഴിഞ്ഞിട്ടും ഹൈറേഞ്ചിലെ കര്‍ഷകരുടെ ദുരിതമൊഴിയുന്നില്ല.

പ്രളയമൊഴിഞ്ഞിട്ടും ഹൈറേഞ്ചിലെ കര്‍ഷകരുടെ ദുരിതമൊഴിയുന്നില്ല.പ്രളയം തീര്‍ത്ത ദുരിതത്തിനു മുമ്പില്‍ ഇപ്പോഴും പല കുടുംബങ്ങളും പകച്ചു നില്‍ക്കുകയാണ്.അത്തരത്തില്‍ തന്റെ മുപ്പത്തിയാറ് വര്‍ഷത്തെ കഠിനാധ്വാനം കാലവര്‍ഷക്കെടുതിയില്‍ ഇല്ലാതായതിന്റെ നിരാശയിലാണ് കല്ലാറുകുട്ടി കക്കടാശ്ശേരി വീട്ടില്‍ സോജന്‍ വര്‍ക്കി.

Read more

പ്രധാനപാതകള്‍ ഗതാഗത യോഗ്യമായിട്ടും ദുരിതമൊഴിയാതെ മാങ്കുളം ഗ്രാമപഞ്ചായത്ത്

പ്രധാനപാതകള്‍ ഗതാഗത യോഗ്യമായിട്ടും ദുരിതമൊഴിയാതെ മാങ്കുളം ഗ്രാമപഞ്ചായത്ത്.മണ്ണിടിച്ചിലില്‍ തകര്‍ന്ന കല്ലാര്‍ മാങ്കുളം റോഡ് ഗതാഗതയോഗ്യമായെങ്കിലും അപ്രോച്ച് റോഡ് തകര്‍ന്ന മാങ്കുളം വിരിഞ്ഞപാറ റോഡ്, മാങ്കുളം ആറാംമൈല്‍ റോഡ്, മാങ്കുളം കുറത്തികുടി റോഡ് എന്നിവ

Read more

ഉരുള്‍പ്പൊട്ടലില്‍കൃഷിയിടവും വീട്ടിലേക്കുള്ള വഴിയും നാമാവശേഷമായതോടെ ദുരിതത്തിലായിരിക്കുകയാണ് അടിമാലി എട്ടുമുറി സ്വദേശി ജയ്‌സദന്‍ വീട്ടില്‍ ജയദേവന്‍

ഉരുള്‍പ്പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷിയിടവും വീട്ടിലേക്കുള്ള വഴിയും നാമാവശേഷമായതോടെ ദുരിതത്തിലായിരിക്കുകയാണ് അടിമാലി എട്ടുമുറി സ്വദേശി ജയ്‌സദന്‍ വീട്ടില്‍ ജയദേവന്‍. ഉരുള്‍പ്പൊട്ടലില്‍ ഏകദേശം 15 ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍.

Read more

പല മലയോര കര്‍ഷകര്‍ക്കും പുതിയൊരു ജീവിതം കെട്ടിപടക്കാനുള്ള ഭൂമിയില്ല.

പ്രളയം ബാക്കി വച്ച ദുരിതവും പേറി വീടുകളിലേക്ക് മടങ്ങിയ പല മലയോര കര്‍ഷകര്‍ക്കും പുതിയൊരു ജീവിതം കെട്ടിപടക്കാനുള്ള ഭൂമിയില്ല. ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് കര്‍ഷകരുടെ കൃഷിയിടങ്ങളാണ് ഇല്ലാതായത്. 72കാരനായ അടിമാലി ഒഴുവത്തടം

Read more