ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു

ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നത്. ഇടുക്കി

Read more

ആശങ്കയകലുന്നു; ചെറുതോണിയിൽ 20 മണിക്കൂറിനിടെ കുറഞ്ഞത് ഒരടി

മഴയും നീരൊഴുക്കും കുറഞ്ഞതോടെ ആശങ്കകൾ അകറ്റി ഇടുക്കി ചെറുതോണി അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു. കഴിഞ്ഞ ഇരുപത് മണിക്കൂറിനിടെ ഒരടിയോളം വെള്ളമാണ് കുറഞ്ഞത്. അണക്കെട്ടു തുറന്നതിനുശേഷമുള്ള സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് അവലോകനം യോഗം വിലയിരുത്തി.

Read more

പിരിമുറുക്കം മാറി, ജലനിരപ്പ് 2398 അടിയായാൽ ട്രയൽ റൺ: മന്ത്രി മണി

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇടുക്കി കലക്ടറേറ്റിൽ കൂടിയ യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടു തുറക്കേണ്ടി വരുമെന്ന പിരിമുറുക്കം ഇപ്പോൾ

Read more

അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി; അന്തിമതീരുമാനം കലക്ടറേറ്റിലെ യോഗത്തിൽ

ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന നിലപാടിൽ കെഎസ്ഇബി. മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണിത്. എന്നാൽ ഇന്നു കലക്ടറേറ്റിൽ ചേരുന്ന യോഗത്തിനുശേഷമേ അന്തിമ തീരുമാനം എടുക്കൂ. അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പാഴാക്കിയാൽ കെഎസ്‌ഇബിക്കു

Read more

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ജലനിരപ്പ് 2395.84 അടി

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിലെ നീരൊഴുക്ക് 19.138 ദശലക്ഷം ഘനമീറ്റർ. തിങ്കളാഴ്ച 21.753 ഘനമീറ്ററായിരുന്നു നീരൊഴുക്ക്. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടിയിലെത്തി. ഓഗസ്റ്റ് ഒന്നിന് രാവിലെ ഒൻപത് മണിക്കുള്ള

Read more

അണക്കെട്ട് തുറക്കൽ: കൊലുമ്പൻ സമാധിയിൽ പൂജ നടത്തി

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്. അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും ഭാസ്‌കരന്‍ പറഞ്ഞു. ജലനിരപ്പ് ക്രമാധീതമായി ഉയരുന്ന

Read more

ഇടുക്കി അണക്കെട്ട് തുറക്കുമ്പോൾ പെരിയാറില്‍ മീന്‍പിടിച്ചാല്‍ അറസ്റ്റ്

ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോള്‍ അവിടെ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്. മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ

Read more

ഇടുക്കി ജലനിരപ്പ് 2395.34: സുരക്ഷ ശക്തമാക്കി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.34 അടിയിലെത്തി. ഇന്നു രാവിലെ ഒൻപതു മണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. 2397 അടിയായാൽ

Read more

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു, ഓറഞ്ച് അലർട്ട് ഉടൻ പ്രഖ്യാപിച്ചേക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു, ഓറഞ്ച് അലർട്ട് ഉടൻ പ്രഖ്യാപിച്ചേക്കു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. വെെകീട്ട് അഞ്ച് മണിക്ക് എടുത്ത റീഡിംഗിൽ 2394.86 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 2395

Read more

ഇ​ടു​ക്കി ജ​ല​നി​ര​പ്പ്​ ഉയർന്നു; ഒാ​റ​ഞ്ച്​ അ​ല​ർ​ട്ടിന് ആറ് സെന്‍റിമീറ്റർ മാത്രം

ഇ​ടു​ക്കി ഡാമിന്‍റെ ജ​ല​നി​ര​പ്പ്​ 2394.80 അടിയായി ഉയർന്നു. 2395 അടിയായി ജലനിരപ്പ് ഉ‍യരുന്നതോടെ ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമാ‍യ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട് പുറപ്പെടുവിക്കും. 0.2 അടി (ആറു സെന്‍റിമീറ്റർ) കൂടി ഉയർന്നാൽ ജലനിരപ്പ് 2395

Read more