സുപ്രീംകോടതി വിധി; ഈ സേവനങ്ങള്‍ക്കായി ഇനി ആധാര്‍ നല്‍കേണ്ടതില്ല

ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ചിരിക്കുകയാണ്. ആധാറിന് ഭരണഘടനാപരമായ സാധുതയുണ്ടെന്നും വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നകയറുന്നില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.   ചില സേവനങ്ങളില്‍ നിന്നും ആധാറിനെ ഒഴിവാക്കുകയും

Read more

ശതകോടീശ്വരന്മാര്‍ കൂടി, കണക്കില്‍ മുമ്പന്‍ മുകേഷ് അംബാനി

2014 ന് ശേഷം ഇന്ത്യയില്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. 601 പുതിയ കോടീശ്വരന്മാരാണ് 2014 ന് ശേഷം ഉണ്ടായതെന്ന് ബാര്‍ക്ലെയ്‌സ് ഹരുണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റ് -2018ല്‍ പറയുന്നു. പട്ടികയില്‍ ഏഴാം

Read more

ദേശീയ ഹരിത ട്രൈബ്യൂണല്‍ ക്വാറികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

ക്വാറികൾക്കും ചെറുകിട ഖനനത്തിനും കർശനയ നിയന്ത്രണം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ വിധി. ഇനി മുതൽ പാരിസ്ഥിതിക അനുമതിക്കായി പരിസ്ഥിതി ആഘാന പഠനം നടത്തണം. അനുമതി നൽകാനായി ജില്ലാ തലങ്ങളിൽ രൂപീകരിച്ച സമിതികളും

Read more

ഫേസ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് മലയാളി

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫേസ്ബുക്കിന്‍റെ  ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുകയെന്ന അഭിമാനാര്‍ഹമായ നേട്ടമാണ് എറണാകുളം സ്വദേശി അജിത് മോഹനെ തേടിയെത്തിയത്. ഫേസ്ബുക്കിന്‍റെ വൈസ് പ്രസിഡന്‍റ്, ഇന്ത്യ ഓപ്പറേഷൻസ് എംഡി

Read more

രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നു

രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു. മുംബൈയിൽ പെട്രോൾ വില 90 കടന്നു. പെട്രോളിന് 90 രൂപ 8 പൈസയാണ് ഇന്നത്തെ വില്‍പ്പന വില. ഡീസലിന് 78 രൂപ 58 പൈസയും. ഇതാദ്യമായാണ്

Read more

സംസ്ഥാനത്തെ സ്വർണ്ണവില ഉയര്‍ന്ന് തന്നെ

സംസ്ഥാനത്തെ സ്വര്‍ണ്ണത്തിന്‍റെ നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നു. 22,880 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 2860 രൂപയും. നാല് ദിവസമായി സ്വർണ്ണവില ഒരേ നിരക്കിൽ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ

Read more

അപകടങ്ങള്‍ മുന്‍കൂട്ടി കാണും, വരുന്നൂ ട്രെയിനിലും ബ്ലാക്ക് ബോക്സ്!

ട്രെയിനുകളിലും വിമാനങ്ങളുടെ മാതൃകയില്‍ ബ്ലാക്ക് ബോക്സ് ഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റായ്ബറേലിയിലെ ഫാക്ടറിയിൽ ഇത്തരം 100 കോച്ചുകൾ ബ്ലാക്ക് ബോക്സുള്ള സ്മാർട് കോച്ചുകൾ സജ്ജമായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായിട്ടാണ് വിമാനങ്ങളിലെ മാതൃകയിൽ ബ്ലാക്ക് ബോക്സ്

Read more

‘സൊമാറ്റോ’ തിരിച്ചുവരവിന്‍റെ പാതയില്‍

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ നഷ്ടം കുറച്ച് തിരിച്ചുവരവ് പ്രകടിപ്പിച്ചു തുടങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 73 ശതമാനമായാണ് കുറച്ചത്. നഷ്ടം 390 കോടിയില്‍ നിന്ന് 106 കോടിയിലേക്കാണ് താഴ്ത്തിയത്.

Read more

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് ഇനി ഓൺലൈനിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പൗരൻമാർക്ക് ഇനി ഓൺലൈനിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ‘cybercrime.gov.in’ എന്ന വെബ് പോർട്ടലിലൂടെയാണ് പരാതികൾ രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈൻ ലൈംഗിക അധിക്ഷേപം, കുട്ടികൾക്കെതിരെ ലൈംഗിക അധിക്ഷേപം തുടങ്ങിയവ സംബന്ധിച്ച

Read more

മുത്തലാഖ് കുറ്റകരം; ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമില്‍ കുറ്റമാക്കുന്നതാണ് നിയമം.മുത്തലാഖ് ചെല്ലുന്നവര്‍ക്ക്  മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് നിയമം വിഭാവനം

Read more