പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി..

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി.. രണ്ടാം ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറ്സ്റ്റ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മറയൂര്‍ സ്വദേശി ഉത്തരകുമാറാണ് അറസ്റ്റിലായത്.

Read more

സ്വകാര്യഭൂമിയില്‍നിന്നും ചന്ദനം മുറിച്ചുകടത്തുന്നത് പതിവാകുന്നു

മറയൂര്‍ മേഖലയില്‍ സ്വകാര്യഭൂമിയില്‍നിന്നും ചന്ദനം മുറിച്ചുകടത്തുന്നത് പതിവാകുന്നു. മറയൂര്‍ ഹൈസ്‌കൂളിനു സമീപം ടെലിഫോണ്‍ എക്സ്ചേഞ്ച് ജീവനക്കാരനായ മോഹന്‍ദാസിന്റെ വീട്ടുമുറ്റത്തു നിന്നിരുന്ന ചന്ദനമരമാണ് രാത്രി മുറിച്ചു കടത്തിയത്.

Read more

മറയൂര്‍ ശര്‍ക്കരയുടെ വില വീണ്ടും ഇടിഞ്ഞു.

മറയൂര്‍ ശര്‍ക്കരയുടെ വില വീണ്ടും ഇടിഞ്ഞു. ഉത്പാദനം ഉയര്‍ന്നെങ്കിലും പ്രളയവും ഓണവിപണിയുടെ തകര്‍ച്ചയുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന മായം കലര്‍ന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയെന്നപേരില്‍ വിപണിയിലെത്തുന്നതും വിലയിടിവിന് കാരണമാകുന്നുണ്ട്. ………

Read more

മഴക്ക് ശമനമായതോടെ മറയൂര്‍ മല നിരകളിലും നീലക്കുറിഞ്ഞി വസന്തം വന്നെത്തി.

മഴക്ക് ശമനമായതോടെ മറയൂര്‍ മല നിരകളിലും നീലക്കുറിഞ്ഞി വസന്തം വന്നെത്തി. അഞ്ചുനാട്ടിലെ കാന്തല്ലൂര്‍, മറയൂര്‍ മലനിരകളിലാണ് നിലവില്‍ വ്യപാകമായി നീലക്കുറിഞ്ഞികള്‍ പൂത്തിരിക്കുന്നത്. ………

Read more

ചന്ദനമരം മോഷ്ടിക്കാനെത്തിയവര്‍ ഗര്‍ഭിണിയെ മർദ്ദിച്ചെന്ന് പരാതി

വീടിന് സമീപത്ത് വളർന്നു നിൽക്കുന്ന ചന്ദനമരം മോഷ്ടിക്കാനെത്തിയവര്‍ ഗർഭിണിയെ വീട്ടമ്മയെ മർദ്ദിച്ചെന്ന് പരാതി.  മറയൂർ ആനക്കപ്പെട്ടിയിൽ താമസിക്കുന്ന സ്നേഹ ജ്യോതി (28) യെയാണ് സമീപവാസികൾ മർദ്ദിച്ചതെന്ന് മറയൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച

Read more

നാട്ടുകാര്‍ അനധികൃതമായി വാരിയെടുത്ത മണല്‍ മറയൂര്‍ പൊലീസ് ആറ്റിലേക്ക് തിരികെ നിക്ഷേപിച്ചു

മറയൂര്‍ പാംബാറില്‍ നിന്നും നാട്ടുകാര്‍ അനധികൃതമായി വാരിയെടുത്ത മണല്‍ മറയൂര്‍ പൊലീസ് ആറ്റിലേക്ക് തിരികെ നിക്ഷേപിച്ചു. മണല്‍ വാരുന്നതിനെ ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്നാണ് പൊലിസിന്റെ ഈ നടപടി.

Read more

സ്വകാര്യ ഭൂമിയില്‍ നിന്നും വീണ്ട്ും ചന്ദ്‌നം മോഷണം പോയി.

മറയൂരില്‍ സ്വകാര്യ ഭൂമിയില്‍ നിന്നും വീണ്ട്ും ചന്ദ്‌നം മോഷണം പോയി. ദണ്ഡുകമ്പ് കൊച്ചേടത്ത് വീട്ടില്‍ ജോണിന്റെ വീട്ടു മുറ്റത്തു നിന്ന വന്‍ ചന്ദന മരമാണ് രാത്രി മുറിച്ചു കടത്തിയത്. ………

Read more

ടിപ്പര്‍ ലോറിയില്‍ ചന്ദനം കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

ടിപ്പര്‍ ലോറിയില്‍ ചന്ദനം കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മറയൂര്‍ സ്വദേശികളായ പ്രകാശ് , ് ബിജു എന്നിവരെയാണ് മറയൂര്‍ ഡി.എഫ്.ഒ.യുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും മറയൂര്‍ റേഞ്ചിലെ വനംവകുപ്പ് അധികൃതരും

Read more

വിറക് ശേഖരിക്കുന്നതിനായിമരത്തിന്റെ മുകളില്‍ കയറിയ വൃദ്ധന്‍ മുറിവേറ്റ് മരത്തിന്റെ മുകളില്‍ഇരുന്ന് മരിച്ചു.

വിറക് ശേഖരിക്കുന്നതിനായിമരത്തിന്റെ മുകളില്‍ കയറിയ വൃദ്ധന്‍ മുറിവേറ്റ് മരത്തിന്റെ മുകളില്‍ഇരുന്ന് മരിച്ചു. മറയൂര്‍ കരിമുട്ടി മലപുലയ കോളനിയിലെ പഴനി മകന്‍ രാജു (65) ആണ് മരത്തിന്റെ മുകളില്‍ വച്ച് മുറിവേറ്റ് രക്തം വാര്‍ന്ന്

Read more

കാന്തല്ലൂര്‍ റോഡില്‍ ഒറ്റയാനിറങ്ങി.

നാട്ടുകാരെ ഭീതിയിലാഴ്ത്തി മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ ഒറ്റയാനിറങ്ങി. പട്ടാപ്പകല്‍ ഇറങ്ങിയ കൊമ്പന്‍ റോഡരികില്‍ നിലയുറപ്പിച്ചതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. ആനയെ തുരത്താന്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ………

Read more