ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി. പുലർച്ചെ 3.30ന് ആണ് പിണറായി തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടാം തിയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക്

Read more

വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പ്രളയാനന്തരമുള്ള കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയാണ് കേരളത്തിന്‍റെ ഏറ്റവും വലിയ പരിഗണനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ചിലസ്ഥലങ്ങളില്‍ ഇപ്പോഴും കേരളത്തിലെ പ്രളയദുരിതത്തെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് ടൂറിസത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ

Read more

മിനിമം ബാലന്‍സ് വ്യവസ്ഥ പിന്‍വലിക്കണം- മുഖ്യമന്ത്രി

മുഖ്യമന്ത്രി ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും നീതിരഹിതമായതിനാൽ ഇത് രണ്ടും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11,500 കോടിരൂപ സര്‍വ്വീസ് ചാര്‍ജിനത്തില്‍ ബാങ്കുകള്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്നും ചോര്‍ത്തി

Read more

പിരിമുറുക്കം മാറി, ജലനിരപ്പ് 2398 അടിയായാൽ ട്രയൽ റൺ: മന്ത്രി മണി

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇടുക്കി കലക്ടറേറ്റിൽ കൂടിയ യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടു തുറക്കേണ്ടി വരുമെന്ന പിരിമുറുക്കം ഇപ്പോൾ

Read more

അഭിമന്യുവിന്റെ വീട്ടില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശനം നടത്തി

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ വട്ടവട സ്വദേശി അഭിമന്യുവിന്റെ വീട്ടില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശനം നടത്തി. അഭിമന്യുവിന്റെ കൊലക്കു പിന്നിലെ യഥാര്‍ത്ഥ പ്രതിയെ എത്രയും പെട്ടന്ന് പിടികൂടുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഭിമന്യുവിന്റെ

Read more

‘സദ്യ’ കഴിക്കുന്ന മുഖ്യമന്ത്രി; ഫോട്ടോ മോർഫ് ചെയ്ത മൂന്നു പേർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ സ്വദേശികളായ വി.എൻ. മുഹമ്മദ്, കെ.മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ.സജീത് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

Read more

മുഖ്യമന്ത്രിയുടെ അധികസുരക്ഷ ഒഴിവാക്കാൻ നിർദേശം

ഖ്യമന്ത്രി പിണറായി വിജയനു പൊലീസ് നൽകുന്ന അധികസുരക്ഷ ഒഴിവാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ‘മുഖ്യമന്ത്രിക്ക്, അനുവദിച്ചിട്ടുള്ള സുരക്ഷ മാത്രം മതിയെന്നു തീരുമാനിച്ചിട്ടുണ്ട്. അല്ലാത്ത പൊലീസുകാർ വേണ്ട. അനുവദിച്ചതിൽ

Read more

ചെറുതും വലുതുമായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി .

ഊര്‍ജം ഉല്പാദിപ്പിക്കുന്നതിനായി ചെറുതും വലുതുമായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി . മുരിക്കാശേരി കുത്തുങ്കല്‍ പൈക്കോ ഹൈഡ്രോ പ്രോജക്ടിന്റെ ഉല്‍ഘടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

Read more

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് എംഎം മണി

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് എംഎം മണി. പെരിഞ്ചാംകൂട്ടി മറയൂര്‍ അഞ്ചുരുളി അടക്കമുള്ള പ്രദേശങ്ങളിലെ വനപാലകരുടെ ഇടപെടല്‍ സംശയാസ്പദം ആണെന്നും മണി പറഞ്ഞു.എന്നാല്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലായെങ്കില്‍ ശ്കതാമായ നടപടി

Read more

രോഗബാധിതരുമായി നേരിട്ട് ഇടപെടുന്നവര്‍ക്കാണ് രോഗം പകരുന്നത്

അപൂര്‍വയിനം വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും

Read more