ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു

ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നത്. ഇടുക്കി

Read more

മൂന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെയും മറ്റന്നാളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.4 മുതൽ  124.4 മി. മീ  വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Read more

ഇടുക്കിയില്‍ വീണ്ടും കനത്തമഴ; മലവെള്ളപ്പാച്ചില്‍ കണ്ട് ഭയന്നയാൾ ഹൃദയാഘാതം വന്ന് മരിച്ചു

കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപകനാശം. നെടുങ്കണ്ടത്ത് നിരവധി കടകളിൽ വെള്ളം കയറി. മലവെള്ളപ്പപ്പാച്ചിൽ കണ്ട് ഭയന്നയാൾ ഹൃദയാഘാതം വന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. ജില്ലകളില്‍  വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്,

Read more

വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് കേരളത്തില്‍ മഴ

പ്രളയത്തിനുശേഷം   കൊടുംചൂടില്‍  വലയുന്ന കേരളത്തിന് ആശ്വാസവാര്‍ത്ത.വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രളയശേഷം കേരളത്തിലെ നദികളിലും കിണറുകളിലും ജിലനിരപ്പ് ഏറെ താണിരുന്നു. മിക്ക ജില്ലകളിലും

Read more

കേരളത്തില്‍ 21 മുതല്‍ വീണ്ടും മഴ

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും‍. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. കേരളത്തിലും ഇതിന്‍റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Read more

പ്രളയത്തിന് ശേഷം കേരളം ചുട്ടുപൊള്ളുന്നു; കാരണം ഇതാണ്

പ്രളയാനന്തരം സംസ്ഥാനത്തെ മാറിയകാലവസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആറു പതിറ്റാണ്ടിനിടെ ഏറ്റവും ചൂടേറിയ സെപ്തംബര്‍മാസമാണ് ഇപ്പോള്‍ സംസ്ഥാനത്ത് എന്നാണ് കണക്കുകള്‍ പറയുന്നത്. കാലാവസ്‌ഥാ വ്യതിയാനം നിരീക്ഷിക്കുന്ന   കോട്ടയം പുതുപ്പള്ളിയിലെ റബര്‍

Read more

മഴ നാശം വിതച്ച മാങ്കുളത്തെ കര്‍ഷകരുടെ ആശങ്ക ഇനിയും അകലുന്നില്ല

മഴ നാശം വിതച്ച മാങ്കുളത്തെ കര്‍ഷകരുടെ ആശങ്ക ഇനിയും അകലുന്നില്ല.മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഉണ്ടായ നാശനഷ്ടങ്ങളെക്കാളുപരി കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചതാണ് കര്‍ഷകരെ വലക്കുന്നത്.നല്ലതണ്ണിയാര്‍ കരകവിഞ്ഞത് മൂലം രണ്ട് വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചു പോയിരുന്നു.

Read more

അടിമാലി മേഖലയില്‍ ഏറ്റവും അധികം മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ ഒന്നാണ് അടിമാലി മാര്‍ ബസേലിയോസ് കോളേജ് പരിസരം

അടിമാലി മേഖലയില്‍ ഏറ്റവും അധികം മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ ഒന്നാണ് അടിമാലി മാര്‍ ബസേലിയോസ് കോളേജ് പരിസരം.കഴിഞ്ഞ മാസം 15ന് കോളേജിന് സമീപത്തുണ്ടായിരുന്ന കുന്ന് പൂര്‍ണമായും ഇടിഞ്ഞ് നിലം പൊത്തിയത് പ്രദാശത്തെ കര്‍ഷകരുടെ ജീവിതം

Read more

അടിമാലി കല്ലാറുകുട്ടി സ്വദേശി കാരക്കൊമ്പില്‍ ജോര്‍ജ്ജിന് പ്രളയം ബാക്കിയാക്കിയത് കണ്ണിരിന്റെയും നാശനഷ്ടങ്ങളുടെയും കഥ

അടിമാലി കല്ലാറുകുട്ടി സ്വദേശി കാരക്കൊമ്പില്‍ ജോര്‍ജ്ജിന് പ്രളയം ബാക്കിയാക്കിയത് കണ്ണിരിന്റെയും നാശനഷ്ടങ്ങളുടെയും കഥമാത്രം.ഒരായുസ്സില്‍ ചോര നീരാക്കി ഉണ്ടായിയതെല്ലം പ്രളയം കൊണ്ടു പോയെന്ന യാഥാര്‍ത്ഥ്യം ഈ കര്‍ഷകനിനിയും ഉള്‍കൊള്ളാനായിട്ടില്ല.ജോര്‍ജ്ജ് നട്ടുവളര്‍ത്തിയ 550 ജാതിയും 1200

Read more