വെള്ളക്കെട്ടില്‍ നിന്നും എന്‍ ആര്‍ സിറ്റി ടൗണ്‍ മോചനം നേടി .

വെള്ളക്കെട്ടില്‍ നിന്നും എന്‍ ആര്‍ സിറ്റി ടൗണ്‍ മോചനം നേടി . ടാറിംഗ് തകര്‍ന്ന് വലിയ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ടൗണിലെ റോഡ് ഉയര്‍ത്തി വെള്ളക്കെട്ടൊഴിവാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Read more

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടം.

പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടം. ശക്തമായ കാലവര്‍ഷ മഴയില്‍ മുതിരപ്പുഴ ജലസമൃദ്ധമായതോടെ ചുനയംമാക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് വശ്യ മനോഹാരിതയാണ.് …..

Read more

വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സേനാപതി, മുക്കുടില്‍ മൂന്ന് വര്‍ഷത്തോളമായി വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന യുവതിയെ ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തിപ്പാറ, കൈതവളപ്പില്‍ ബിനി ജെയ്ജണ്‍നെയാണ് ശാന്തമ്പാറ എസ്ഐ, വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്

Read more

ഉപയോഗശൂന്യമായ പാറമടകള്‍ അപകടക്കെണിയായി മാറുന്നു.

ഉപയോഗശൂന്യമായ പാറമടകള്‍ അപകടക്കെണിയായി മാറുന്നു. ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട ഇരുന്നൂറിലധികം പാറമടകളാണ് കാലവര്‍ഷമഴയില്‍ വെള്ളക്കെട്ടായി മാറി അപകട ഭീഷിണി ഉയര്‍ത്തുന്നത്. ഉപയോഗശൂന്യമായ പാറമടകള്‍ മണ്ണിട്ട് നികത്തുകയോ, സംരക്ഷണവേലി കെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന മൈനിംഗ് ആന്റ്

Read more

പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സഞ്ചാരികളെ കാത്ത് മരച്ചുവട് വെള്ളച്ചാട്ടം.

…… പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സഞ്ചാരികളെ കാത്ത് മരച്ചുവട് വെള്ളച്ചാട്ടം. രാജാക്കാട് സേനാപതി പഞ്ചായത്തിലെ പുത്തടയ്ക്കും പള്ളിക്കുന്നിനും ഇടയിലാണ് ആരെയും ആകര്‍ഷിക്കുന്ന ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പ്രദേശത്തെ

Read more

ഒടിഞ്ഞു വീണ മരം മുറിച്ച് മാറ്റുന്നതിന് നടപടിയില്ല.

ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണ മരം മുറിച്ച് മാറ്റുന്നതിന് നടപടിയില്ല.ബൈസണ്‍വാലി കുരങ്ങ്പാറയിലാണ് രണ്ട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാജാക്കാട്- ബൈസണ്‍വാലി റൂട്ടില്‍ വന്‍ ഈട്ടിമരം കടപുഴകി വീണ് കിടക്കുന്നത്. നാട്ടുകാര്‍ മുറിച്ച് മാറ്റിയാല്‍

Read more

കരനെല്‍കൃഷിയില്‍ വിജയം

കാലാവസ്ഥാ വ്യതിയാനവും മറ്റ് പലവിധ കാരണങ്ങളുംകൊണ്ട് ഹൈറേഞ്ചില്‍ നിന്നും നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ കരനെല്‍കൃഷിയില്‍ വിജയം കൊയ്യുകയാണ് കൊന്നത്തടി പഞ്ചായത്തിലെ കൊമ്പടിംഞ്ഞാല്‍ വേഴവേലില്‍ പോള്‍ ഫിലിപ്പെന്ന കര്‍ഷകന്‍. രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് മറ്റ് കൃഷികള്‍ക്കൊപ്പം

Read more

കാലവര്‍ഷ കെടുതിയില്‍ വ്യാപക നാശനഷ്ടം

കാലവര്‍ഷ കെടുതിയില്‍ രാജകുമാരി ഗ്രാമപഞ്ചായത്തില്‍ വ്യാപക നാശനഷ്ടം രണ്ടു വീടുകള്‍ ഭാഗികമായി നശിച്ചു. രാജകുമാരി മഞ്ഞക്കുഴി കാവുംകുടിയില്‍ വര്‍ഗീസിന്റെയും ,പാറപ്പുറത്ത് മുരളിയുടെ വീടിന്റെയും മേല്‍ക്കൂരകള്‍ കട്ടില്‍ തകര്‍ന്നു.പലയിടങ്ങളിലായി വ്യാപകമായി കൃഷിനാശവും ഉണ്ടായി. ………..

Read more

അക്ഷര വെളിച്ചമായി ഒരു ഏകാദ്യാപക വിദ്യാലയം

ആദിവാസി ഊരില്‍ അക്ഷര വെളിച്ചമായി ഒരു ഏകാദ്യാപക വിദ്യാലയം. ബൈസണ്‍്വാലി പഞ്ചായത്തിലെ കോമാളിക്കുടിയിലാണ് നൂറു്കണക്കിന് കുരുന്നകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.

Read more

ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് കെട്ടിടം ഭാഗീകമായി തകര്‍ന്നു.

ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് കെട്ടിടം ഭാഗീകമായി തകര്‍ന്നു. വീട്ടുപകരണങ്ങളടക്കം ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രാജാക്കാട് വെട്ടുകല്ലം മാക്കല്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേയ്ക്കാണ് മണ്‍തിട്ട ഇടിഞ്ഞ് വീണത്. ……

Read more