ആ ‘നമ്പര്‍’ ഇനി നടപ്പില്ല; കണ്ണുതുറക്കുന്നൂ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയും ക്യാമറകള്‍!

നിരത്തുകളില്‍ ഗതാഗതനിയമം ലംഘിക്കുക എന്നത് പലര്‍ക്കും അവകാശം പോലെയാണ്. ഇതുമൂലം ഓരോദിവസവും അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ക്യാമറാക്കണ്ണില്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകള്‍ കുടുങ്ങില്ലെന്ന് കരുതിയാവും പലരും ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നത്. എന്നാല്‍ അതിനുള്ള വെള്ളം അങ്ങ്

Read more

ആറാം മൈല്‍ മുതല്‍ മാമലക്കണ്ടം വരെയുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മലയോര ഹൈവേയുടെ ഭാഗമായി നേര്യമംഗലം ആറാം മൈല്‍ മുതല്‍ മാമലക്കണ്ടം വരെയുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.നിര്‍മ്മാണ ജോലികളുടെ ഭാഗമായി റോഡ് താല്‍ക്കാലികമായി അടച്ചിട്ട് ആറ് മാസങ്ങള്‍ പിന്നിടുന്ന

Read more

കാലവര്‍ഷക്കെടുതിയില്‍ കൊന്നത്തടി പഞ്ചായത്തില്‍ ഉണ്ടായത് വലിയ നാശ നഷ്ടങ്ങള്‍.

കാലവര്‍ഷക്കെടുതിയില്‍ കൊന്നത്തടി പഞ്ചായത്തില്‍ ഉണ്ടായത് വലിയ നാശ നഷ്ടങ്ങള്‍. കനത്ത മഴയില്‍ തകര്‍ന്ന റോഡുകളില്‍ പലതും ഇപ്പോഴും ഗതാഗതാ യോഗ്യമാക്കിയിട്ടില്ല.. വീടുകളും ഭൂമിയും വിണ്ടുകീറുകയും ഇടിഞ്ഞ് താഴുന്നതും കാരാണം ഭീതിയിലാണ് കൊന്നത്തടി കാക്കാസിറ്റിയിലെ

Read more

കനത്തമഴയില്‍ ഒറ്റപ്പെട്ടുപോയ അടിമാലിയുടെ ഗതാഗത സംവിധാനം പതിയെ തുറക്കുന്നു.

കനത്തമഴയില്‍ ഒറ്റപ്പെട്ടുപോയ അടിമാലിയുടെ ഗതാഗത സംവിധാനം പതിയെ തുറക്കുന്നു.ദേശിയപാത 49ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള പാത പൂര്‍ണ്ണമായി ഗതാഗത യോഗ്യമായി.ദേശിയപാതയില്‍ തന്നെ ഇരുട്ടുകാനത്തും രണ്ടാം മൈലിലും ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ

Read more

അടിമാലി അച്്യുതന്‍ മേനോന്‍ റോഡിന്റെ ദുരാവസ്ഥ മാറുന്നു.

അടിമാലി അച്്യുതന്‍ മേനോന്‍ റോഡിന്റെ ദുരാവസ്ഥ മാറുന്നു..റോഡിന്റെ നവീകരണത്തിനായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായിരുന്ന സാഹചര്യത്തില്‍ അടിമാലി സിപിഐയുടെ പരിശ്രമത്തിന്റെ ഫലമായാണ് റോഡിന് നവീകരണ

Read more

വാളറയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്റെ വേഗം

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാളറയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്റെ വേഗം. ഇടിഞ്ഞ ഭാഗത്ത് ഇരുമ്പു ഗര്‍ഡറുകള്‍ സ്ഥാപിച്ച് തകിടു ഷീറ്റുകള്‍ വച്ച് മണല്‍ ചാക്കുകള്‍ അടുക്കി താല്‍ക്കാലികമായി ഇതുവഴിയുള്ള

Read more

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഇടിഞ്ഞു താഴ്ന്ന പ്രദേശം ദേശീയപാതാ വിഭാഗം ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഇടിഞ്ഞു താഴ്ന്ന പ്രദേശം ദേശീയപാതാ വിഭാഗം ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. ഇടിഞ്ഞു താഴ്ന്ന റോഡില്‍ അടിയന്തര പ്രാധാന്യത്തോടെ നിര്‍മാണം ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

Read more

റോഡപകടങ്ങള്‍ക്കെതിരെ അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ പൊതു ചര്‍ച്ച നടന്നു.

ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മറ്റിയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ റോഡപകടങ്ങള്‍ക്കെതിരെ അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ പൊതു ചര്‍ച്ച നടന്നു.പരിപാടിയുടെ ഉദ്ഘാടനം ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ നിര്‍വഹിച്ചു …..

Read more

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ വാളറയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നേര്യമംഗലം- മുന്നാര്‍ റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണത്തില്‍ മാറ്റം വരുത്തി. .മുന്നാര്‍ അടിമാലി മേഖലയില്‍ നിന്നുള്ള ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍

Read more

കല്ലാര്‍കൂട്ടി ടൗണിലെ മണ്ണിച്ചിലില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു

അടിമാലി കുമളി ദേശിയപാതയില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ കല്ലാര്‍കൂട്ടി ടൗണിലെ മണ്ണിച്ചിലില്‍ ദേശിയപാത അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. കല്ലാര്‍കൂട്ടി ടൗണിന്റെ വികസന മുടരിപ്പിന് പ്രധാനകാരണം അധികാരികളുടെ അലംഭവമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

Read more