കലോത്സവം, കായികമേള, ശാസ്ത്രമേള; തിയതി ഇന്ന് തീരുമാനിക്കും

സംസ്ഥാന സ്കൂൾ കലോത്സവം , കായിക , ശാസ്ത്രമേളകളുടെ തിയതി ഇന്ന് തീരുമാനിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. സ്കൂൾ സബ് ജില്ലാതല മത്സരങ്ങൾ ഏത്

Read more

സംസ്ഥാന ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തില്‍ അടിമാലി ദേവിയാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കി.

പ്രളയത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തില്‍ അടിമാലി ദേവിയാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കി.ചില്ലിത്തോട് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ

Read more

വിദ്യാലയങ്ങളിലെ ഫീസ്​ നിയന്ത്രിക്കാൻ സർക്കാറിന്​ അധികാരം –ഹൈകോടതി

    വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഫീ​സ്​ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​ര​മു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി. വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ നി​ർ​മാ​ണ​ത്തി​നു​ള്ള സ​ർ​ക്കാ​റി​​െൻറ അ​ധി​കാ​രം ഫീ​സ് നി​യ​ന്ത്ര​ണ​വും കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​ണ്. ഫീ​സ്​ നി​യ​ന്ത്ര​ണ​ത്തി​ന്​ എ​ന്തു ന​ട​പ​ടി​യാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന്​ സ​ർ​ക്കാ​റി​ന്​

Read more

അക്ഷര വെളിച്ചമായി ഒരു ഏകാദ്യാപക വിദ്യാലയം

ആദിവാസി ഊരില്‍ അക്ഷര വെളിച്ചമായി ഒരു ഏകാദ്യാപക വിദ്യാലയം. ബൈസണ്‍്വാലി പഞ്ചായത്തിലെ കോമാളിക്കുടിയിലാണ് നൂറു്കണക്കിന് കുരുന്നകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.

Read more

ഹയർ സെക്കൻഡറി ക്ലാസ് മുറിയിൽ ക്യാമറ നിരോധിച്ചു

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ക്ലാസ് മുറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതു ഹയർ സെക്കൻഡറി ഡയറക്ടർ വിലക്കി. നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകളിലെ ക്ലാസ് മുറികളിൽ നിന്ന് അവ എത്രയും പെട്ടെന്നു നീക്കം

Read more

ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്‍ഫന്റ് തോമസ് നിര്‍വഹിച്ചു

വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളിന്റെ ഭാഗമായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ

Read more

മലയാളി അധ്യാപികയെ നിയമിച്ചതില്‍ പ്രതിക്ഷേധിച്ച് രക്ഷിതാക്കള്‍ രംഗത്ത്.

മൂന്നാര്‍ ഗവണ്‍മെന്റ് മിഴ് മീഡിയം സ്‌കൂളില്‍ മലയാളി അധ്യാപികയെ നിയമിച്ചതില്‍ പ്രതിക്ഷേധിച്ച് രക്ഷിതാക്കള്‍ രംഗത്ത്. സ്‌കൂളില്‍ മലയാളി അധ്യാപികയെ നിയമിച്ചത് സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണെന്നാണ് രക്ഷിതാക്കാളുടെ ആരോപണം.

Read more

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സിന്റെയും കൗണ്‍സിലിംഗ് സെല്ലിന്റെയും നേത്ൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അടിമാലി ജൂനിയര്‍ ടെലികോം ഓഫിസര്‍ അനുരിതാ സുകുമാരന്‍ നിര്‍വഹിച്ചു.

Read more

സജീവമാകാതെ സ്‌കൂള്‍ വിപണി.

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സജീവമാകാതെ സ്‌കൂള്‍ വിപണി. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വിപണിയില്‍ കാര്യമായ തിരക്കനുഭവപ്പെടുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ബാഗുള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് കാര്യമായ വിലവര്‍ധനവ് ഉണ്ടായിട്ടില്ലെങ്കിലും കാര്‍ഷികമേഖലയുടെ തകര്‍ച്ചയാണ്

Read more

മണ്മറയുന്ന കൃഷിപാഠങ്ങള്‍ മടക്കിക്കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലാണ് ഹൈറേഞ്ചിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

….. കൂട്ടുകാര്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ കാര്‍ഷികരംഗത്ത് മണ്മറയുന്ന കൃഷിപാഠങ്ങള്‍ മടക്കിക്കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലാണ് ഹൈറേഞ്ചിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ രാജകുമാരിയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ്

Read more