ഇന്ന് അർധരാത്രി മുതൽ വാഹന പണിമുടക്ക്; കെഎസ്ആർടിസിയും സർവീസ് നടത്തില്ല

മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓർഡിനേഷൻ കമ്മിറ്റി ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടക്കും. ദേശവ്യാപകമായ പണിമുടക്കിൽ സ്വകാര്യ ബസുകൾ, കെഎസ്ആർ‌ടിസി, സ്കൂൾ ബസുകൾ, ചരക്കുവാഹനങ്ങൾ, ഓട്ടോ,

Read more

മൂന്നാറില്‍ ഇന്ന് എന്ത് സംഭവിക്കും….കേരളം ഉറ്റു നോക്കുന്നു.

തോട്ടം മേഖലയിൽ വീണ്ടും സമര കാഹളം…. പള്ളിവാസൽ ഡിവിഷനിലെ തൊഴിലാളികൾ പെൺപിള ഒരുമയുടെ പിന്തുണയോടെ ഇന്ന് രാവിലെ 10 മണി മുതൽ പള്ളിവാസൽ തേയില ഫാക്ടറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും.

Read more

തോട്ടം മേഖലയിൽ വീണ്ടും സമര കാഹളം.തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്.

തോട്ടം മേഖലയിൽ വീണ്ടും സമര കാഹളം. തോട്ടം പള്ളിവാസൽ ഡിവിഷനിലെ തൊഴിലാളികൾ പെൺപിള ഒരുമയുടെ പിന്തുണയോടെ ഇന്ന് രാവിലെ 10 മണി മുതൽ പള്ളിവാസൽ തേയില ഫാക്ടറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും.

Read more

മൂന്നാറില്‍ വീണ്ടു സമര കാഹളം മുഴങ്ങുന്നു…

മൂന്നാറില്‍ വീണ്ടു സമര കാഹളം മുഴങ്ങുന്നു…തോട്ടം മേഖലയിലെ തൊഴിലാളികളുടെ ദുരിതവും തേയില കമ്പനികളുടെ വഞ്ചനയും പുറത്തു കൊണ്ടു വന്ന ചാനല്‍ ടുഡെ വാര്‍ത്തയെത്തുടര്‍ന്ന് മുന്നാറിലെ തോട്ടം തൊഴിലാളികള്‍ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. പൊമ്പിളൈ

Read more

നിരക്കുവർധന ഉറപ്പുനൽകി സർക്കാർ; ഓട്ടോ – ടാക്സി പണിമുടക്കു മാറ്റിവച്ചു

നിരക്കുവർധന ആവശ്യപ്പെട്ട് നാളെ അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന ഓട്ടോ– ടാക്സി പണിമുടക്കു മാറ്റിവച്ചു. സർക്കാരും തൊഴിലാളി സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവർധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു

Read more

ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക്

ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബി.എം.എസ് ഒഴികെയുള്ള

Read more

ഉപവാസ സമരം സമാപിച്ചു.

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അടിമാലിയില്‍ നടത്തി വന്നിരുന്ന 24 മണിക്കൂര്‍ ഉപവാസ സമരം സമാപിച്ചു. നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് സമാപന പരിപാടിയില്‍ പങ്കെടുത്തത്.

Read more

കൃഷിക്കാരെ പൂര്‍ണമായും വഞ്ചിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ .

കൃഷിക്കാരെ പൂര്‍ണമായും വഞ്ചിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ . ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അടിമാലിയില്‍ നടത്തിയ ഉപവാസ സമരം

Read more

48 മണിക്കൂര്‍ ഉപവാസ സമരം സാമാപിച്ചു.

ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമൊവശ്യപ്പെട്ട്് നാഷണലിസ്റ്റ് കിസാന്‍ സഭ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ കെ ഷംസുദ്ദീന്‍ നടത്തി വന്നിരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം സാമാപിച്ചു.സമരത്തിന്റെ സമാപന സമ്മേളനം എന്‍സിപി ദേശിയ

Read more

48 മണിക്കൂര്‍ ഉപവാസ സമരം രണ്ടാം ദിവസം പിന്നിട്ടു

ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമൊവശ്യപ്പെട്ട്് നാഷണലിസ്റ്റ് കിസാന്‍ സഭ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ കെ ഷംസുദ്ദീന്‍ അടിമാലിയില്‍ നടത്തി വരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം രണ്ടാം ദിവസം പിന്നിട്ടു.കര്‍ഷക

Read more