മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷെമീന ഷെഫീക്ക് അടിമാലി വെള്ളത്തൂവല്‍ മേഖലകളിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷെമീന ഷെഫീക്ക് അടിമാലി വെള്ളത്തൂവല്‍ മേഖലകളിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.സംസ്ഥാനത്തിന് പ്രളയക്കെടുതിയില്‍ നിന്നും അതിവേഗം കരകയറാനാകുമെന്ന ശുഭപ്രതീക്ഷ ഷെമീന ഷെഫീക്ക് മുമ്പോട്ട് വച്ചു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും

Read more

കാലവര്‍ഷത്തിന് ശമനമായെങ്കിലും വെള്ളത്തൂവല്‍ എസ് വളവില്‍ ഇപ്പോഴും മൂകത തളം കെട്ടിനില്‍ക്കുകയാണ്

കാലവര്‍ഷത്തിന് ശമനമായെങ്കിലും വെള്ളത്തൂവല്‍ എസ് വളവില്‍ ഇപ്പോഴും മൂകത തളം കെട്ടിനില്‍ക്കുകയാണ്.ഈ മാസം പതിനഞ്ചിന് രാത്രിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ 5 ജീവനുകളില്‍ മൂന്നുപേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ ഒരാഴ്ച്ചയായി സൈന്യത്തിന്റെ സഹായത്തോടെ

Read more

ഇരുപത് വര്‍ഷമായി ശുദ്ദജല മത്സ്യകൃഷിയില്‍ വിജയം

കഴിഞ്ഞ ഇരുപത് വര്‍ഷമായി ശുദ്ദജല മത്സ്യകൃഷിയില്‍ വിജയം കൊയ്യുകയാണ് എല്ലക്കല്‍ സ്വദേശിയായ കുഞ്ഞുവര്‍ക്കിയെന്ന കുടിയേറ്റ കര്‍ഷകന്‍. പ്രതിവര്‍ഷം ഒരുലക്ഷം രൂപയിലധികം വരുമാനമാണ് അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന രണ്ട് കുളങ്ങളിലെ മത്സ്യ കൃഷിയില്‍

Read more

അടിമാലി സബ്ജില്ല സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ മത്സരത്തില്‍ വെള്ളത്തൂവല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി

അടിമാലി സബ്ജില്ല സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ മത്സരത്തില്‍ വെള്ളത്തൂവല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി.അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളിനെ ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തിയായിരുന്നു വെള്ളത്തൂവലിന്റെ വിജയം.അതേ സമയം ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഉചിതമായ മൈതാനങ്ങള്‍ അടിമാലി

Read more

റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വാഹന യാത്രികരെയും കാല്‍നടയാത്രികരെയും വലക്കുന്നു.

വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി റോഡിലെ ഓടകള്‍ അടഞ്ഞ് റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വാഹന യാത്രികരെയും കാല്‍നടയാത്രികരെയും വലക്കുന്നു. കാലവര്‍ഷം ശ്കതി പ്രാപിച്ചതോടെ ദിവസങ്ങളോളമാണ് വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നത്.

Read more

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തുന്നതായി പരാതി.

കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ എസ് വളവിന് സമീപം സ്വകാര്യ വ്യക്തി നടത്തി വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തുന്നതായി പരാതി. ഡ്യൂ ഡ്രോപ്‌സ് ഓര്‍ഗാനിക്ക് വെജിറ്റബിള്‍ ഫാമെന്ന പേരില്‍ സ്വകാര്യ വ്യക്തി നിയമങ്ങള്‍

Read more

മഴ ശക്തമായതോടെ മണ്ണിടിച്ചിലില്‍ ഭീതിയിലാണ് രണ്ട് കുടുംബങ്ങള്‍.

മഴ ശക്തമായതോടെ മണ്ണിടിച്ചില്‍ ഭീതിയിലാണ് വെള്ളത്തുവല്‍ എസ് വളവിലെ രണ്ട് കുടുംബങ്ങള്‍. കഴിഞ്ഞ ദിവസ്സം ഉണ്ടായ മണ്ണിടിച്ചിലില്‍ പാറകള്‍ റോഡിലേക്ക് പതിക്കുകയും ഗ്താഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇനിയും മണ്ണിടിച്ചിലില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ മറ്റ്

Read more

കേട്ടത് നിർത്താതെയുള്ള ഹോൺ, ഓടിയെത്തി നോക്കുമ്പോൾ കത്തികരിഞ്ഞ് ജീപ്പുടമ

ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി, ഉടമ പൊന്മുടി കോലത്ത് ബേബി മാത്യു (ബേബിച്ചൻ–52) വെന്തുമരിച്ചു. വെള്ളത്തൂവൽ – കൊന്നത്തടി റോഡിൽ ലക്ഷ്മിവിലാസം ജംക‌്‌ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏലത്തോട്ടം ഉടമ കൂടിയായ ബേബി,  പള്ളിവാസലിലെ

Read more

ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്‍ഫന്റ് തോമസ് നിര്‍വഹിച്ചു

വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളിന്റെ ഭാഗമായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ

Read more

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് അടിമാലി പഞ്ചായത്തുമായി കൈ കോര്‍ത്തു.

പ്രകൃതി സംരക്ഷണത്തിനായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് അടിമാലി പഞ്ചായത്തുമായി കൈ കോര്‍ത്തു. വെള്ളത്തൂവല്‍ പഞ്ചായത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അടിമാലി ഗ്രാമ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിലേക്ക് കൈമാറി.നാലു

Read more